കട്ടപ്പന കോ-ഓപ്പറേറ്റീവ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
കട്ടപ്പന കോ-ഓപ്പറേറ്റീവ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇടുക്കി: കട്ടപ്പന കോ-ഓപ്പറേറ്റീവ് കോളേജ് 1992-94 പിഡിസി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഓറഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ചുവട് 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അന്നത്തെ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഗിരിജ രാജീവ് ഉദ്ഘാടനം ചെയ്തു. സൗഹൃദം ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് രക്ഷാധികാരി രാജേഷ് പി.ഡി, കണ്‍വീനര്‍ ശശികുമാര്‍, ട്രഷറര്‍ ആഷാമോള്‍ ടി.എസ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ അധ്യാപകരെ ആദരിച്ചു.
What's Your Reaction?






