കെഎസ്‌കെടിയു കട്ടപ്പനയില്‍ വി എസ് അനുസ്മരണം നടത്തി

കെഎസ്‌കെടിയു കട്ടപ്പനയില്‍ വി എസ് അനുസ്മരണം നടത്തി

Aug 12, 2025 - 14:53
 0
കെഎസ്‌കെടിയു കട്ടപ്പനയില്‍ വി എസ് അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: കെഎസ്‌കെടിയു കട്ടപ്പനയില്‍ വി എസ് അനുസ്മരണം നടത്തി. ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് കെ എല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകരും നേതാക്കളും വി എസിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഏരിയ പ്രസിഡന്റ് രാജന്‍കുട്ടി മുതുകുളം അധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി പി വി സുരേഷ്, പി ബി ഷാജി, സി ആര്‍ മുരളി, സുഗതന്‍ കരുവാറ്റ, എം വി സുഭദ്ര എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow