ഇ-ചെല്ലാന്‍ പരിഹാര സദസ് 14ന് കട്ടപ്പനയില്‍ 

 ഇ-ചെല്ലാന്‍ പരിഹാര സദസ് 14ന് കട്ടപ്പനയില്‍ 

Aug 13, 2025 - 10:36
 0
 ഇ-ചെല്ലാന്‍ പരിഹാര സദസ് 14ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളില്‍നിന്ന് ലഭിച്ച പെറ്റി കേസ് ചെല്ലാനുകള്‍ അടയ്ക്കാനുള്ള അദാലത്ത് 14ന് രാവിലെ 10മുതല്‍ 4വരെ കട്ടപ്പന ട്രാഫിക് യൂണിറ്റില്‍ നടക്കും. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ ( ഗൂഗിള്‍ പേ, ഫോണ്‍ പേ) എന്നിവ മുഖേന പണം അടയ്ക്കാന്‍ അവസരമുണ്ടാകും. മദ്യപിച്ച് വാഹനം ഓടിച്ചത്, മറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതുമായ കേസുകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497912857, 9495814822, 9946616971

What's Your Reaction?

like

dislike

love

funny

angry

sad

wow