ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു: കട്ടപ്പന അമ്പലക്കവല എസ്ടി ഉന്നതി പ്രകാശപൂരിതമായി
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു: കട്ടപ്പന അമ്പലക്കവല എസ്ടി ഉന്നതി പ്രകാശപൂരിതമായി

ഇടുക്കി: കട്ടപ്പന അമ്പലക്കവല എസ് ടി ഉന്നതിയില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. 2023-2024 വാര്‍ഷിക പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഹൈമാക്‌സ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ മായാ ബിജു അധ്യക്ഷയായി. പി എസ് രാജപ്പന്‍, ഉന്നതി ഊര് മൂപ്പന്‍ ലക്ഷ്മണന്‍, ആശാവര്‍ക്കര്‍ രാധാമണി പി എസ്, ബിജു ദാസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






