കുമളിയില്‍ കെവിവിഇഎസ് സ്വാതന്ത്ര്യദിനാഘോഷം നടത്തി
കുമളിയില്‍ കെവിവിഇഎസ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി ടൗണില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി സംസ്ഥാന കൗണ്‍സില്‍ അംഗം എ അബ്ദുല്‍സലാം ദേശീയ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ജോയി മേക്കുന്നേല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. യൂണിറ്റ് ഭാരവാഹികളായ ബി കെ ദിവാകരന്‍, എം ഫിറോസ്, പി എന്‍ രാജു, ഷിജു വി ആര്‍, സജി വെമ്പള്ളി, മുരളീധരന്‍ സനൂപ്, സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






