രാജകുമാരിയില്‍ മധ്യവയസ്‌കന്‍ റോഡരികില്‍ മരിച്ചനിലയില്‍
രാജകുമാരിയില്‍ മധ്യവയസ്‌കന്‍ റോഡരികില്‍ മരിച്ചനിലയില്‍
ഇടുക്കി: രാജകുമാരിയില്‍ മധ്യവയസ്‌കനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ഞകുഴി മോളോക്കുടിയില്‍ രമേശ് (56) ആണ് മരിച്ചത്. മഞ്ഞക്കുഴി -വാതുകാപ്പ് റോഡരികില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കോടാലിയും പൊലീസ് കണ്ടെത്തി. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. 2 വര്‍ഷമായി ഇയാള്‍ ഒറ്റക്കാണ് താമസം. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം മൃതദേഹം
What's Your Reaction?