കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ രാമായണ മാസാചരണ സമാപനം നടത്തി
കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ രാമായണ മാസാചരണ സമാപനം നടത്തി
ഇടുക്കി: കട്ടപ്പന 2794-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ രാമായണ മാസാചരണ സമാപനം നടത്തി. പാറക്കടവ് കരയോഗം ഹാളില്‍ നടന്ന സമാപന ചടങ്ങ് കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശശികുമാര്‍ മുല്ലക്കല്‍, വനിതാസമാജം സെക്രട്ടറി ഉഷ ബാലന്‍, സെക്രട്ടറി സിന്ധു ഗിരീശന്‍ എന്നിവര്‍ സന്ദേശം നല്‍കി.
What's Your Reaction?

