പെണ്‍കുട്ടിയുടെ കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി: ബിജെപി
പെണ്‍കുട്ടിയുടെ കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി: ബിജെപി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി സന്തോഷ് കുമാര്‍. കേസില്‍ തുടക്കം മുതലുള്ള പോലീസിന്റെ കെടുകാര്യസ്ഥത തന്നെയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. ഭരണകക്ഷിയില്‍പ്പെട്ടവര്‍ തന്നെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു
What's Your Reaction?






