വണ്ടിപ്പെരിയാറില്‍ ക്രിസ്തീയ ഗീതോത്സവം നടത്തി
വണ്ടിപ്പെരിയാറില്‍ ക്രിസ്തീയ ഗീതോത്സവം നടത്തി
ഇടുക്കി: ക്രിസ്തീയ ഗീതോത്സവം 2025 വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ പള്ളിയില്‍ നടത്തി. ഇടവക വികാരി റവ. ഡോ. കെ ഡി ദേവസ്യ ഉദ്ഘാടനം ചെയ്തു. സിഎസ്‌ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഗീതോത്സവം മത്സരം സംഘടിപ്പിക്കുന്നുണ്ട്. മഹാ ഇടവക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് റവ. ജോര്‍ജ് ജോസഫ്, സെക്രട്ടറി കെ ജി മാമന്‍, ജോയിന്റ് സെക്രട്ടറി സാം, ജീന മേരി, ട്രഷറര്‍ മനേഷ്, വണ്ടിപ്പെരിയാര്‍ ജില്ലാ സെക്രട്ടറി ജനിഫര്‍ സ്റ്റെഫി എം ഓര്‍ഗനൈസര്‍, സാമുവല്‍ സാമ്രാജ,് ട്രഷറി അജിമോന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍സണ്‍ എം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇവജ്ഞലിസ്റ്റ് മോനു കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

