ഏലക്ക മോഷണം: 28 കിലോ പച്ച ഏലക്കായുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
ഏലക്ക മോഷണം: 28 കിലോ പച്ച ഏലക്കായുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
ഇടുക്കി: വില്‍പ്പനക്ക് എത്തിച്ച 28 കിലോ പച്ച ഏലക്കായുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. 2 പേരാണ് ഉണ്ടായിരുന്നത്. സ്ത്രീയെ പിടികൂടി. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. മാര്‍ക്കറ്റില്‍ നിന്നും പിടികൂടിയ സ്ത്രീയെ വ്യാപാരികള്‍ പൊലീസിന് കൈമാറി.
What's Your Reaction?