ഓണത്തെ വരവേല്‍ക്കാന്‍ തീറ്റ മത്സരം 31ന് കട്ടപ്പനയില്‍
ഓണത്തെ വരവേല്‍ക്കാന്‍ തീറ്റ മത്സരം 31ന് കട്ടപ്പനയില്‍

ഇടുക്കി: ഓണത്തെ വരവേല്‍ക്കാന്‍ മലയാളി ചിരി ക്ലബും അല്‍ഫോന്‍സാ ഫുഡ് കോര്‍ട്ടും ചേര്‍ന്ന് തീറ്റമത്സരം 31ന് വൈകിട്ട് 4ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യു. ഒന്നാം സമ്മാനം ബഡ്ജറ്റ് ഹോളിഡെയ്‌സ് നല്‍കുന്ന 5001 രൂപ. രണ്ടാം സമ്മാനം നിര്‍മല ബാറ്ററിസ് നല്‍കുന്ന 3001 രൂപ. മൂന്നാം സ്ഥാനം ഡീലക്‌സ് ഏജന്‍സിസ് നല്‍കുന്ന 1001 രൂപ.
What's Your Reaction?






