മലയോര ഹൈവേ നിര്‍മാണം: ചപ്പാത്ത് പെട്രോള്‍ പമ്പിലേക്ക് ബിജെപി മാര്‍ച്ച് 24ന്
മലയോര ഹൈവേ നിര്‍മാണം: ചപ്പാത്ത് പെട്രോള്‍ പമ്പിലേക്ക് ബിജെപി മാര്‍ച്ച് 24ന്

ഇടുക്കി: ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി ഞായറാഴ്ച രാവിലെ 11ന് ചപ്പാത്ത് പെട്രോള്‍ പമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മലയോര ഹൈവേയുടെ നിര്‍മാണം നടത്തുന്ന ചപ്പാത്തില്‍ സ്വകാര്യ പെട്രോള്‍ പമ്പ് ഉടമ റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കാത്തത് പമ്പുടമയും പഞ്ചായത്തും തമ്മില്‍ നടത്തുന്ന ഒത്തുകളിയുടെ ഭാഗമായിട്ടാണെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്.
What's Your Reaction?






