രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണം: സിപിഐഎം കാഞ്ചിയാറില്‍ പ്രതിഷേധ പ്രകടനം നടത്തി
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണം: സിപിഐഎം കാഞ്ചിയാറില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കാഞ്ചിയാറില്‍ പ്രതിഷേധ യോഗവും റാലിയും നടത്തി. കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യോഗത്തിന് മുന്നോടിയായി നടത്തിയ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പഹ്‌കെടുത്തു. വി വി ജോസ്, ടോമി ജോര്‍ജ്, അപ്പച്ചന്‍ കുട്ടി, എം ജി ബാലകൃഷ്ണന്‍, അഭിലാഷ് ദാസ്, സി കെ കുര്യന്‍, ബിന്ദു മധുകുട്ടന്‍, ബൈജു ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






