അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് സിഡിഎസ് ഓണാഘോഷ പരിപാടികള്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണക്കിറ്റുകളും വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ ബിനു, കുഞ്ഞുമോന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജിത സാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






