പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവാവ് മരിച്ചു
പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവാവ് മരിച്ചു
ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം പാലത്തില്‍ നിന്ന് താഴ്ചയിലേക്ക് പതിച്ച് യുവാവ് മരിച്ചു. ഇടുക്കി ചേലച്ചുവട് സ്വദേശി ചവര്‍ണ വീട്ടില്‍ സനീഷ് (40) ആണ് മരിച്ചത്. തടിയംമ്പാട് ചുമട്ട് തൊഴിലാളിയാണ്.
What's Your Reaction?