ഭൂനിയമ ഭേദഗതി ചട്ടം സാധാരണക്കാരോടുള്ള വെല്ലുവിളി: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി
ഭൂനിയമ ഭേദഗതി ചട്ടം സാധാരണക്കാരോടുള്ള വെല്ലുവിളി: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി
ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന ഭൂനിയമ ഭേദഗതി ചട്ടം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. ഇത് ജനങ്ങളെ കൊള്ളയടിക്കാന്‍ മാത്രമാണ്. ഭൂപതിവ് ചട്ടഭേദഗതികൊണ്ട് യാതൊരു പ്രയോജനവും ജനങ്ങള്‍ക്കില്ല. ഉപാധിരഹിത പട്ടയം നല്‍കുന്നതോടൊപ്പം ഫീസടക്കാതെ ക്രമവല്‍ക്കരണം നടത്താനും സര്‍ക്കാര്‍ തയാറാകണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
What's Your Reaction?