അമീബിക് മസ്തിഷ്‌ക ജ്വരം തടയുക: ജലമാണ് ജീവന്‍ ക്യാമ്പയിന്‍ ആരംഭിച്ചു
അമീബിക് മസ്തിഷ്‌ക ജ്വരം തടയുക: ജലമാണ് ജീവന്‍ ക്യാമ്പയിന്‍ ആരംഭിച്ചു
ഇടുക്കി: ജലമാണ് ജീവന്‍ ക്യാമ്പയ്ന്‍ കട്ടപ്പനയില്‍ ആരംഭിച്ചു. ഓഗസ്റ്റ് 30,31 തീയതികളില്‍ നഗരസഭാ പരിധിയില്‍ എല്ലാ ഭവനങ്ങളിലും ജലസ്രോതസുകള്‍ ക്ലോറിനേഷന്‍ നടത്തും. അമീബിക് മസ്തിഷ്‌ക ജ്വരം തടയുക എന്നതാണ് ലഷ്യം. നഗരസഭയിലെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടാങ്കുകള്‍ ഈ ദിവസങ്ങളില്‍ വൃത്തിയാക്കണം. വൃത്തിഹിനമായ ടാങ്കുകളില്‍ നിന്നെത്തുന്ന ജലത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.
What's Your Reaction?

