ഇരട്ടയാര്‍ പഞ്ചായത്തില്‍ ഓണം ആഘോഷിച്ചു
ഇരട്ടയാര്‍ പഞ്ചായത്തില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ഇത്തവണ വ്യത്യസ്തമായ രീതിയില്‍ നടത്തിയ സുംബാ ഡാന്‍സ് ശ്രദ്ധേയമായി. പഞ്ചായത്തംഗങ്ങളും ജീവനക്കാരും
ചേര്‍ന്ന് അത്തപ്പൂക്കളം ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






