ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹരിച്ചുവെന്ന് പറയുന്നത് വസ്തുതാ വിരുദ്ധം: അഡ്വ. തോമസ് പെരുമന
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹരിച്ചുവെന്ന് പറയുന്നത് വസ്തുതാ വിരുദ്ധം: അഡ്വ. തോമസ് പെരുമന

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹരിച്ചുവെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന. 1964, 93 വര്‍ഷങ്ങളിലെ പട്ടയങ്ങളില്‍ പൂര്‍വകാല പ്രാബല്യത്തോടെ ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന തരത്തില്‍ ഭേദഗതി ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും ജില്ലയിലെ മന്ത്രിയും നേതാക്കളുമടക്കം പ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അഡ്വ. തോമസ് പെരുമന പറഞ്ഞു.
What's Your Reaction?






