ഇടുക്കി: കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷിക പൊതുയോഗം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ചെയര്‍മാന്‍ മാത്യു ജോര്‍ജ് അധ്യക്ഷനായി. ബോര്‍ഡ് അംഗങ്ങളായ കെ എന്‍ വിനീഷ്‌കുമാര്‍, കെ പി സജി, മിനി സുകുമാരന്‍, പി പി സുരേഷ്, കെ എം സിജോ, സിഇഒ ആതിര ബാബു എന്നിവര്‍ സംസാരിച്ചു.