റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണ്‍ നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തില്‍ ഓണം ആഘോഷിച്ചു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണ്‍ നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തില്‍ ഓണം ആഘോഷിച്ചു
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും ഫിറ്റ്‌നസ് വേള്‍ഡ് ഹെല്‍ത്ത് ക്ലബും ചേര്‍ന്ന് നരിയമ്പാറ അസീസി സ്‌നേഹാശ്രമത്തില്‍ ഓണാഘോഷവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗണ്‍ പ്രസിഡന്റ് പ്രദീപ് എസ് മണി, ഹെല്‍ത്ത് ക്ലബ് എം ഡി, പ്രമോദ് പി ആര്‍, റോട്ടറി ക്ലബ് സെക്രട്ടറി കെ എസ് രാജീവ്, ഫാസ്റ്റ് പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, മറ്റ് റോട്ടറി ഭാരവാഹികളും ഹെല്‍ത്ത് ക്ലബ് അംഗങ്ങളും പങ്കെടുത്തു.
What's Your Reaction?