ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസില്‍ ഓണാഘോഷം നടത്തി. പ്രസിഡന്റ് കെ എം ഉഷ സന്ദേശം നല്‍കി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാ കുളത്തിങ്കല്‍, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. ഓണസദ്യ ഒരുക്കിയിരുന്നു.