കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റ് ഓണാഘോഷം നടത്തി
കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റ് ഓണാഘോഷം നടത്തി

ഇടുക്കി: കെസിവൈഎം പാണ്ടിപ്പാറ യൂണിറ്റ് ഓണാഘോഷം നടത്തി. തങ്കമണി സെന്റ്. തോമസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു. വടംവലി മത്സരം, സംഘഗാനം, ഉറിയടി, കസേരകളി, നാരങ്ങാ സ്പൂണ്‍ എന്നിവ നടത്തി. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കരിന്തേല്‍ സമ്മാന വിതരണം ചെയ്തു. യൂണിറ്റ് ആനിമേറ്റര്‍ സി നവ്യ എസ്ഡി, പ്രസിഡന്റ് ജസ്റ്റിന്‍ ചക്കാലയില്‍, വൈസ് പ്രസിഡന്റ് ടീന പെരുനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






