ഇരട്ടയാറിൽ സിഎസ്ഡിഎസ് സ്ഥാപിക ദിനം ആഘോഷിച്ചു
ഇരട്ടയാറിൽ സിഎസ്ഡിഎസ് സ്ഥാപിക ദിനം ആഘോഷിച്ചു

ഇടുക്കി: സിഎസ്ഡിഎസ് സ്ഥാപക ദിനാഘോഷം ഇരട്ടയാറില്‍ സംസ്ഥാന പ്രസിഡന്റ് എം എസ് സജന്‍ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളിയില്‍ ക്രൈസ്തവ സഭാപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫ് അധ്യക്ഷനായി. അഡ്വ. ഷിബു പാമ്പാടി, കെ ആര്‍ മധു, കെ എ രാജേന്ദ്രന്‍, ജോണ്‍ മാത്യു, ഷാജി പൗലോസ്, ടോമി തേരുന്താനം, ജോസ് പൂത്താനി, മോളി വര്‍ക്കി, ശ്രീകുമാര്‍ പീരുമേട്, സിനി ബെന്നി, ഉല്ലാസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






