കോണ്‍ഗ്രസ് മുരിക്കാശേരി പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ ജനകീയ പ്രതിഷേധ സദസ് നടത്തി
കോണ്‍ഗ്രസ് മുരിക്കാശേരി പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ ജനകീയ പ്രതിഷേധ സദസ് നടത്തി
ഇടുക്കി: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി മുരിക്കാശേരി പൊലീസ് സ്റ്റേഷനു മുന്നില്‍ ജനകീയ പ്രതിഷേധ സദസ് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ വി സെല്‍വം ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, കെ കെ മനോജ്, ടോമി തെങ്ങുംപള്ളി, തങ്കച്ചന്‍ കാരയ്ക്കവലില്‍, ജോസ് മുളഞ്ചിറ, നിതിന്‍ ജോസ്, അനില്‍ ബാലകൃഷ്ണന്‍, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ബിജോ സിബി, ഐപ്പ് അറുകക്കല്‍, വിപിന്‍ നെല്ലംക്കുഴിയില്‍, ഷാജി മുട്ടത്ത്, സാബു പള്ളിതാഴെ, ഫിലിപ്പ് പള്ളിതാഴെ, ജോസ് പതിയില്‍, സിബിച്ചന്‍ കാട്ടുങ്കല്‍, ബിജു കീയപ്പാട്ട് എന്നിവര്‍ സംസാരിച്ചു
What's Your Reaction?

