ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതീഷിനെതിരെ പീഡനപരാതി
ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതീഷിനെതിരെ പീഡനപരാതി

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിതീഷി(രാജേഷ്-31) നെതിരെ പീഡന പരാതിയും. സുഹൃത്തിന്റെ അമ്മയെ പീഡിപ്പിച്ചതിന് കട്ടപ്പന പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നിതീഷിനെ മുട്ടം ജില്ലാ ജയിലിലേക്കും രണ്ടാം പ്രതി കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയനെ(27) പീരുമേട് സബ് ജയിലിലേക്കും മാറ്റി ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിതീഷി(രാജേഷ്-31) നെതിരെ പീഡന പരാതിയും. സുഹൃത്തിന്റെ അമ്മയെ പീഡിപ്പിച്ചതിന് കട്ടപ്പന പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നിതീഷിനെ മുട്ടം ജില്ലാ ജയിലിലേക്കും രണ്ടാം പ്രതി കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയനെ(27) പീരുമേട് സബ് ജയിലിലേക്കും മാറ്റി
What's Your Reaction?






