കെ സി ജോര്‍ജ് ഒന്നാം ചരമവാര്‍ഷിക ദിനാചരണം 23ന് കട്ടപ്പനയില്‍
കെ സി ജോര്‍ജ് ഒന്നാം ചരമവാര്‍ഷിക ദിനാചരണം 23ന് കട്ടപ്പനയില്‍

ഇടുക്കി: ഇടുക്കിയുടെ നാടക പ്രതിഭ കെ സി ജോര്‍ജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കെ സി നാടക പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നാടക അവതരണവും 23ന് കട്ടപ്പനയില്‍ നടക്കും. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കുന്ന പരിപാടിയില്‍ കായംകുളം പീപ്പിള്‍സ് തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം അങ്ങാടിക്കുരുവികള്‍ എന്ന നാടകവും പ്രദര്‍ശിപ്പിക്കും.
What's Your Reaction?






