സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

ഇടുക്കി: സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തലും അനുസ്മരണ യോഗങ്ങളും നടത്തി.
ഏരിയ കമ്മിറ്റിയംഗം കെ എന്‍ വിനീഷ്‌കുമാര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോര്‍ജ്, ഫൈസല്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






