കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവിക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പണം
കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവിക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പണം

ഇടുക്കി: പാറക്കടവ് കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവിക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരന്‍ തന്ത്രികള്‍ പൊങ്കാല അടുപ്പില്‍ ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് വി ബി സോജു ശാന്തി, സെക്രട്ടറി കെ എസ് പ്രസാദ്, വൈസ് പ്രസിഡന്റ്് സുരേഷ് കെ, യൂണിയന്‍ കമ്മിറ്റിയംഗം അനൂപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






