കേരള ജേർണലിസ്റ്റ് യൂണിയൻ നേതൃക്യാമ്പ് തേക്കടിയിൽ സമാപിച്ചു
കേരള ജേർണലിസ്റ്റ് യൂണിയൻ നേതൃക്യാമ്പ് തേക്കടിയിൽ സമാപിച്ചു

ഇടുക്കി : കേരള ജേർണലിസ്റ്റ്സ് യൂണിയന്റെ ദ്വിദിന നേതൃക്യാമ്പ് തേക്കടിയിൽ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക മാധ്യമപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്ന കാര്യം അടിയന്തിരമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. കെജെയുവിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നേതൃക്യാമ്പ് സംഘടിപ്പിച്ചത്
What's Your Reaction?






