ജന്മാഷ്ടമി വര്‍ണാഭമായി:കട്ടപ്പന ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ജനസാഗരം 

ജന്മാഷ്ടമി വര്‍ണാഭമായി:കട്ടപ്പന ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ജനസാഗരം 

Sep 15, 2025 - 11:16
 0
ജന്മാഷ്ടമി വര്‍ണാഭമായി:കട്ടപ്പന ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ജനസാഗരം 
This is the title of the web page

ഇടുക്കി: കട്ടപ്പന ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്ര ജനസാഗരമായി. നൂറുകണക്കിന് ശ്രീകൃഷ്ണ വേഷധാരികളായ കുട്ടികള്‍ പങ്കെടുത്ത ഘോഷയാത്ര വര്‍ണാഭമായിരുന്നു. ടിവി ജങ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇടുക്കിക്കവല ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ സമാപിച്ചു. ലോകരക്ഷാര്‍ഥം ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണിശ്രീകൃഷ്ണജയന്തിയായി കേരളത്തില്‍ കണക്കാക്കുന്നത്. സെന്‍ട്രല്‍ ജങ്്ഷനിലും ഇടുക്കിക്കവലയിലും നടത്തിയ ഉറിയടി കാണാന്‍ നിരവധി പേരാണ് എത്തിയത്. നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേഘങ്ങളുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്ര കണ്ണിനും മനസിനും കുളിര്‍മയേകുന്നതായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow