അണക്കര ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തി
അണക്കര ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തി
ഇടുക്കി: അണക്കര ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തി. എസ്എന്‍ഡിപി ചക്കുപള്ളം ശാഖാ പ്രസിഡന്റ് കെ ജി ഷാജി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബ പ്രബോധന്‍ എ പി ഗോപിനാഥ് ജന്മാഷ്ടമി സന്ദേശം നല്‍കി. ശ്രീഗുരുദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര അണക്കര ടൗണ്‍ ചുറ്റി ശിവപാര്‍വതി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി മത്സരവും നടത്തി. വാദ്യമേളങ്ങളുടെയും ഗോപികമാരുടെയും നൃത്തച്ചുവടുകളുടെ അകമ്പടിയോടെ നടന്ന വര്‍ണാഭമായ ശോഭയാത്ര കാണാന്‍ നിരവധി പേരാണ് എത്തിയത്.
What's Your Reaction?

