എസ്എന്‍ഡിപി യോഗം അന്യാര്‍തൊളു ശാഖയില്‍ ശ്രീനാരായണ ധര്‍മപര്യായജ്ഞം നടത്തി
എസ്എന്‍ഡിപി യോഗം അന്യാര്‍തൊളു ശാഖയില്‍ ശ്രീനാരായണ ധര്‍മപര്യായജ്ഞം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം അന്യാര്‍തൊളു ശാഖയില്‍ ശ്രീനാരായണ ധര്‍മപര്യായജ്ഞവും പ്രാര്‍ഥനയും സത്സംഗവും നടത്തി. ശാഖാമന്ദിരത്തില്‍ ആചാര്യന്‍ ഗുരുപ്രകാശം സ്വാമികള്‍ തിരി തെളിയിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, കെ കെ സിജു കൂരക്കാട്ടില്‍, രാജേഷ് എസ്, എന്‍ എം മോഹനന്‍, ഉഷാമണി രാജ്, ശ്രീനി ബിനോയ്, കെ ആര്‍ രമണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






