കട്ടപ്പന നഗരസഭയില്‍ തൊഴില്‍മേള ആരംഭിച്ചു
കട്ടപ്പന നഗരസഭയില്‍ തൊഴില്‍മേള ആരംഭിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയും വിജ്ഞാന കേരളം ഇടുക്കിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴില്‍മേള
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു.
What's Your Reaction?