ഭൂനിയമ ഭേദഗതി ചട്ടം: സംയുക്ത കര്‍ഷക സംഘടന മരിയാപുരത്ത് അഭിവാദ്യ സദസ് നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: സംയുക്ത കര്‍ഷക സംഘടന മരിയാപുരത്ത് അഭിവാദ്യ സദസ് നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ട രൂപികരണം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സംയുക്ത കര്‍ഷക സംഘടന മരിയാപുരത്ത് അഭിവാദ്യ സദസ് നടത്തി.
എന്‍സിപിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇ എം സുബാഷ് അധ്യക്ഷനായി. സുനില്‍ കുമാര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക സംഘം നേതാക്കളായ ആലീസ് വര്‍ഗീസ്, ഡിറ്റാജ് ജോസഫ്, റോബിന്‍സ് ജോസഫ്, അഡ്വ. ഡെല്‍വിന്‍ അഗസ്റ്റിന്‍, ബിജോ കെ ടി, ജോയി വള്ളിയാംതടം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






