ജിഡിപിഎസ് ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം 21ന് കാഞ്ചിയാറില്‍
ജിഡിപിഎസ് ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം 21ന് കാഞ്ചിയാറില്‍

ഇടുക്കി: ശിവഗിരി മഠം ഗുരുധര്‍മ പ്രചരണ ഗുരുധര്‍മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം 21ന് കാഞ്ചിയാര്‍ കക്കാട്ടുകട യൂണിറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ജിഡിപിഎസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ്, സെക്രട്ടറി ശശികുമാര്‍, വൈസ് പ്രസിഡന്റുമാരായ ദിലീപ് ലാല്‍, പി ആര്‍ രഘു എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






