എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ശ്രീനാരായണഗുരു സമാധി ആചരിച്ചു
എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ ശ്രീനാരായണഗുരു സമാധി ആചരിച്ചു

ഇടുക്കി: മലനാട് യൂണിനുകീഴിലെ എല്ലാ കരയോഗങ്ങളിലും ശ്രീനാരായണഗുരു സമാധി ആചരിച്ചു.
എസ്എന്‍ഡിപിയോഗം പുളിയന്‍മല ശാഖയില്‍ യൂണിയന്‍ പ്രസിഡന്റ ബിജു മാധവന്‍ സമാധി ദീപം തെളിയിച്ചു. സമാധി ദിനാചരണത്തോടുബന്ധിച്ച് ഗുരു ഭാഗവത പാരായണ സമര്‍പ്പണം, ദിവ്യ ജ്യോതി സമര്‍പ്പണം, മഹാഗുരുപൂജ, സമൂഹപ്രാര്‍ഥന, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. ശാഖായോഗം പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി ജയന്‍ എം ആര്‍, വൈസ് പ്രസിഡന്റ് പി എന്‍ മോഹനന്‍, യൂണിയന്‍ കമ്മിറ്റിയംഗം ഇ എ ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






