വാഗമണ്ണില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കൊല്ലം സ്വദേശി മരിച്ചു
വാഗമണ്ണില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കൊല്ലം സ്വദേശി മരിച്ചു
ഇടുക്കി: വാഗമണ്ണില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി സുനില്‍ കുമാറാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന എറണാകുളം സ്വദേശി മൈക്കിള്‍ ദാസിനെ പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?