ലോക്‌സഭ തിരഞ്ഞെടുപ്പ് യുഡിഎഫ് കാമാക്ഷി മണ്ഡ്‌ലം കണ്‍വന്‍ഷന്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് യുഡിഎഫ് കാമാക്ഷി മണ്ഡ്‌ലം കണ്‍വന്‍ഷന്‍

ഇടുക്കി: യുഡിഎഫ് കാമാക്ഷി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നു. ഇടുക്കി ജില്ല യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ് അധ്യക്ഷനായി. മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ: ജോയ് തോമസ്, കെപിസിസി എക്്സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍, എസ് ടി അഗസ്റ്റിന്‍, എം കെ പുരുഷോത്തമന്‍, അഡ്വ: കെ ബി സെല്‍വം, ജോയ് കൊച്ചുകരോട്ട്, തോമസ് മൈക്കിള്‍, ജോയ് കാട്ടുപാലം, അപ്പച്ചന്‍ അയ്യൂന്നിക്കല്‍, ജോസഫ് മാണി, സന്തോഷ് കൊള്ളികുളവില്‍, ബിജു നെടുംചേരില്‍, ജോസ് തയ്‌ച്ചേരില്‍, റിന്റാ ജോസഫ്, ഷൈനി മാവോലില്‍, ഷെര്‍ലി തോമസ്, ലിസമ്മ, സി എം കുര്യന്‍, ലാലിച്ചന്‍ പുളിയങ്കല്‍, പി കെ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇലക്ഷന്‍ പ്രചരണത്തിനായി എസ് ടി അഗസ്റ്റിന്‍ രക്ഷാധികാരിയും പി എം ഫ്രാന്‍സിസ് ചെയര്‍മാനുമായി 501 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. തുടര്‍ന്ന് തങ്കമണി ടൗണില്‍ നടത്തിയ പ്രകടനത്തിന് സിജോ സ്രാമ്പിക്കല്‍, ബെനറ്റ് അപ്രേം, ജോബിന്‍ ഐമനം, ബിബിന്‍ ആനിക്കാട്ട്, ബിജു കാലാപ്പറമ്പില്‍, തങ്കച്ചന്‍ കോശി, റോയ് കെ പൗലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






