നത്തുകല്ല് വെച്ചൂകരോട്ട് ആന്‍സി വര്‍ഗീസ് അന്തരിച്ചു
നത്തുകല്ല് വെച്ചൂകരോട്ട് ആന്‍സി വര്‍ഗീസ് അന്തരിച്ചു

ഇടുക്കി: ഇരട്ടയാര്‍ നത്തുകല്ല് വെച്ചൂകരോട്ട് ആന്‍സി വര്‍ഗീസ്(53) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. എഴുകുംവയല്‍ എട്ടാനിയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഷാജി. മക്കള്‍: അഞ്ജു, ആഷ്‌ലി(അധ്യാപിക, ചങ്ങനാശേരി എസ്ബി കോേളജ്). മരുമകന്‍: ഷിന്റോ പൊയ്കവിളയില്‍(മുളകരമേട്).
What's Your Reaction?






