മദ്യവര്‍ജന സമിതി മുരിക്കാശേരിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
മദ്യവര്‍ജന സമിതി മുരിക്കാശേരിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

ഇടുക്കി: മുരിക്കാശേി തേക്കിന്‍തണ്ടില്‍ മദ്യവര്‍ജന സമിതി വാത്തിക്കുടി മേഖലാ കമ്മിറ്റി അനധികൃത മദ്യ വില്‍പനക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ ബി സെല്‍വം ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്തിലെ രാജപുരം, തേക്കിന്‍തണ്ട്, പെരിയാര്‍വാലി പ്രദേശങ്ങളില്‍ വ്യാപകമായ വ്യാജ മദ്യ വില്‍പന നാട്ടുകാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നുവെന്ന് ആരോപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സമിതിയംഗം സിന്ധു റെനി അധ്യക്ഷയായി. മേഖലാ കോ-ഓര്‍ഡിനേറ്റര്‍ കെ സി വര്‍ഗീസ്, മുരളി ഇടപറമ്പില്‍, ബെറ്റി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






