പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു
പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു
ഇടുക്കി : പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാർ (35) ആണ് മരിച്ചത്. 2024 ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്
What's Your Reaction?