തടിയമ്പാട് ടൗണില്‍ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്
തടിയമ്പാട് ടൗണില്‍ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

ഇടുക്കി: തടിയമ്പാട് ടൗണില്‍ മദ്യലഹരിയില്‍ മരത്തിന് മുകളില്‍ കയറി യുവാവിന്റെ അത്മഹത്യ ഭീഷണി. വിമലഗിരി വടക്കേടത്ത് സതീഷാണ് ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം. സതീഷ് മരത്തിന് മുകളില്‍ കയറുന്നത് കണ്ട നാട്ടുകാര്‍ ഇടുക്കി പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി ഇയാളെ താഴെയിറക്കി.
What's Your Reaction?






