പുളിയന്‍മലയില്‍ ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് കെ വി ജോര്‍ജ് കരിമറ്റം അനുസ്മരണം നടത്തി
പുളിയന്‍മലയില്‍ ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് കെ വി ജോര്‍ജ് കരിമറ്റം അനുസ്മരണം നടത്തി

ഇടുക്കി:ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് കെ വി ജോര്‍ജ് കരിമറ്റത്തിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുളിയന്‍മലയില്‍ അനുസ്മരണ യോഗം നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ അധ്യക്ഷനായി. കെ പി സുദര്‍ശനന്‍, രാജു ബേബി, ജോബന്‍ പാനോസ്, സന്തോഷ് അമ്പിളിവിലാസം, തങ്കച്ചന്‍ ഇടയാടി, മുത്തുരാജ്, ഷൈനി റോയ്, മുത്തു കുമാര്‍, ശരവണന്‍ ചടയന്‍, സുന്ദര പാണ്ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






