മാന്‍ഹോള്‍ അപകടം: നഗരസഭയ്ക്ക് വീഴ്ചയെന്ന് ബിജെപി
മാന്‍ഹോള്‍ അപകടം: നഗരസഭയ്ക്ക് വീഴ്ചയെന്ന് ബിജെപി
ഇടുക്കി: കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടത്തില്‍ നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍. ഹോട്ടലിലെ നിര്‍മാണ ജോലികള്‍ക്ക് അനധികൃതമാണ്. ഇതിന് നഗരസഭ ഒത്താശ ചെയ്തതായും കെ കുമാര്‍ ആരോപിച്ചു
What's Your Reaction?