അടിമാലി കമ്പിലൈനില്‍ ദേശീയപാത നിര്‍മാണത്തിനിടെ ക്രെയിൻ മറിഞ്ഞ് അപകടം 

അടിമാലി കമ്പിലൈനില്‍ ദേശീയപാത നിര്‍മാണത്തിനിടെ ക്രെയിൻ മറിഞ്ഞ് അപകടം 

Mar 3, 2026 - 17:36
 0
അടിമാലി കമ്പിലൈനില്‍ ദേശീയപാത നിര്‍മാണത്തിനിടെ ക്രെയിൻ മറിഞ്ഞ് അപകടം 
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണത്തിനിടെ ക്രെയിൻ മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കില്ല. അടിമാലി കമ്പിലൈനിലാണ് അപകടം. നിര്‍മാണ ജോലികള്‍ക്കിടെ ക്രെയിന്‍ പാതയോരത്തേക്ക് മറിയുകയായിരുന്നു. ക്രയിന്‍ പതിച്ചതിനെ തുടര്‍ന്ന് പാതയോരത്തുണ്ടായിരുന്ന വീടിന് കേടുപാടുകള്‍ സംഭവിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow