അടിമാലിയില്‍ ലഹരി വസ്തുക്കളുമായി പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

അടിമാലിയില്‍ ലഹരി വസ്തുക്കളുമായി പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

Oct 2, 2025 - 16:19
 0
അടിമാലിയില്‍ ലഹരി വസ്തുക്കളുമായി പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
This is the title of the web page

ഇടുക്കി: അടിമാലിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 300 പാക്കറ്റ് ഹാന്‍സും കൂള്‍ ലിപ് ഇനത്തില്‍പെട്ട 47 പാക്കറ്റുകളും പിടിച്ചെടുത്തു. സംഭവത്തില്‍ പെരുമ്പാവൂര്‍ കീപ്പുറത്ത് നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി എസ്എച്ച്ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. എസ് ഐ രാജേഷ് പണിക്കരും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow