മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ശുചീകരണം നടത്തി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ശുചീകരണം നടത്തി

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സ്വരാജ് ടൗണും പരിസരവും ശുചീകരിച്ചു. കാഞ്ചിയാര്‍ പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍ ഉദ്ഘാടനം ചെയ്തു. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്‍എസ്എസ് കോ- ഓര്‍ഡിനേറ്റര്‍ പ്രദീപ്കുമാര്‍, മാര്‍ക്കറ്റിങ് സൊസൈറ്റി അംഗം സജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






