വണ്ടിപ്പെരിയാറിൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ
വണ്ടിപ്പെരിയാറിൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ

ഇടുക്കി : വണ്ടിപ്പെരിയാറിൽ നീറ്റ് പരീക്ഷയ്ക്ക് തയാറായിക്കൊണ്ടിരുന്ന വിദ്യാർത്ഥി തൂങ്ങി മരിച്ചു. മൗണ്ട് എകെജി നഗർ സ്വദേശി അനറ്റ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4ഓടെയാണ് സംഭവം.
മഴയക്ക് മുമ്പ് തുണി എടുത്തിടാൻ അയൽവാസികൾ വിളിച്ചിട്ട് മറുപടി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനറ്റ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അർബുദ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലെ ചികിത്സയിലായിരുന്നു അനറ്റ്. മൃതദേഹം പോസ്റ്റ്മോർട്ടനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്
അയ്യനാർ. അമ്മ : ബിൻസി...
What's Your Reaction?






