കട്ടപ്പനയില്‍ ആഘോഷ പ്രകമ്പനം തീര്‍ത്ത് വോളിബോള്‍ ടൂര്‍ണമെന്റ്

കട്ടപ്പനയില്‍ ആഘോഷ പ്രകമ്പനം തീര്‍ത്ത് വോളിബോള്‍ ടൂര്‍ണമെന്റ്

Oct 5, 2025 - 19:25
 0
കട്ടപ്പനയില്‍ ആഘോഷ പ്രകമ്പനം തീര്‍ത്ത് വോളിബോള്‍ ടൂര്‍ണമെന്റ്
This is the title of the web page

ഇടുക്കി: പ്രതികൂല കാലാവസ്ഥയിലും കട്ടപ്പനയെ ആവേശം കൊള്ളിച്ച് വോളിബോള്‍ ടൂര്‍ണമെന്റ്. കട്ടപ്പന സുവര്‍ണഗിരി സുവര്‍ണ ക്ലബ്ബാണ് നഗരസഭ സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ഭാരവാഹികളായ എം എ സുരേഷ്, ലിജോബി ബേബി, കെ ആര്‍ രാമചന്ദ്രന്‍, ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി സമ്മാനദാനം നിര്‍വഹിച്ചു. ജേതാക്കള്‍ക്ക് 15,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 10,000 രൂപയും ട്രോഫിയുമാണ് സമ്മാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow